പാറത്തോട്: കോവിഡ് മൂലം നിർത്തിവെച്ച ഈരാറ്റുപേട്ട - പാലാ - മുണ്ടക്കയം കെ.എസ്.ആർ.ടി.സി ബസ് സർവിസ് പുനരാരംഭിച്ചു. റൂട്ടിലൂടെ നാല് ട്രിപ് സഞ്ചരിക്കും വിധമാണ് ബസ് സർവിസ് ക്രമീകരിച്ചത്. രാവിലെ 7.10ന് ഈരാറ്റുപേട്ട ഡിപ്പോയിൽനിന്ന് ആരംഭിച്ച്, പിണ്ണാക്കനാട്, വാരിയാനിക്കാട്, ചാണകക്കുളം, പഴൂമല, പാറത്തോട്, മുണ്ടക്കയം വരെ കെ.എസ്.ആർ.ടി.സി സർവിസ് എം.എൽ.എ സെബാസ്റ്റ്യൻ കുളത്തുങ്കൽ ഫ്ലാഗ്ഓഫ് ചെയ്തു. വാരിയാനിക്കാട് ജങ്ഷനിലും പഴുമല ജങ്ഷനിലും നാട്ടുകാർ എം.എൽ.എക്ക് സ്വീകരണം നൽകി. ------- KTL WBLKSRTC Bus ഈരാറ്റുപേട്ട-പാലാ-മുണ്ടക്കയം കെ.എസ്.ആർ.ടി.സി ബസ് സർവിസ് ഈരാറ്റുപേട്ട ഡിപ്പോയിൽ സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എ ഫ്ലാഗ്ഓഫ് ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.