വൈക്കം: ലോക്ഡൗണിനെ തുടര്‍ന്ന് നിലച്ച സി.പി.ഐ നേരേകടവ് ബ്രാഞ്ച് ജനറല്‍ബോഡി യോഗം ആവശ്യപ്പെട്ടു. ഒരു കെ.എസ്.ആര്‍.ടി.സി ബസും രണ്ട് സ്വകാര്യ ബസുകളും ചേര്‍ന്ന് ആറു ട്രിപ്പുകളാണ് നേരേകടവിലേക്ക് നടത്തിയിരുന്നത്. ഇപ്പോള്‍ ഒരു ബസ് പോലും സര്‍വിസ് നടത്തുന്നില്ല. യോഗത്തില്‍ പീതാംബരന്‍ അധ്യക്ഷത വഹിച്ചു. സി.പി.ഐ തലയോലപ്പറമ്പ് മണ്ഡലം കമ്മിറ്റി അംഗം സാബു പി. മണലൊടി, ഉദയനാപുരം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ഗിരിജ പുഷ്‌കരന്‍, എസ്. കുമാര്‍, കെ.ആര്‍. രാജീവ്, ഡി. രഞ്ജിത്ത്, പി.കെ. ശിവദാസന്‍, ഒ.വി. പ്രകാശന്‍ എന്നിവര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.