കോട്ടയം: കേരളത്തോടുള്ള കേന്ദ്രസർക്കാറിൻെറ അവഗണനയിൽ പ്രതിേഷധിച്ച് കോട്ടയത്ത് എൽ.ഡി.എഫിൻെറ ബഹുജനകൂട്ടായ്മ നടന്നു. തിരുനക്കര പഴയ പൊലീസ് സ്റ്റേഷൻ മൈതാനിയിൽ സംഘടിപ്പിച്ച പ്രതിഷേധം ഗവ. ചീഫ് വിപ്പ് ഡോ. എൻ. ജയരാജ് ഉദ്ഘാടനം ചെയ്തു. സി.പി.എം ജില്ല സെക്രട്ടറി എ.വി. റസൽ അധ്യക്ഷതവഹിച്ചു. എൽ.ഡി.എഫ് ജില്ല കൺവീനർ പ്രഫ. എം.ടി. ജോസഫ്, എൽ.ഡി.എഫ് നേതാക്കളായ രാജാജി മാത്യു തോമസ്, വി.ബി. ബിനു, സി.കെ. ആശ എം.എൽ.എ, സ്റ്റീഫൻ ജോർജ്, നിർമല ജിമ്മി, സണ്ണി തെക്കേടം, പി.സി.ജോസഫ്, ടി.വി. വർഗീസ്, ബിനോയ് ജോസഫ്, എം.ടി. കുര്യൻ, രാജീവ് നെല്ലിക്കുന്നേൽ, ബെന്നി മൈലാടൂർ, സജി നൈനാൻ, മനോജ് ചെമ്മുണ്ടവള്ളി, ബോബൻ തെക്കേൽ, ജിയാസ് കരിം, മാത്യൂസ് ജോർജ് എന്നിവർ സംസാരിച്ചു. സി.പി.ഐ ജില്ല സെക്രട്ടറി സി.കെ. ശശിധരൻ സ്വാഗതവും പി.ജെ. വർഗീസ് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.