വഖഫ്​ സ്ഥാപനങ്ങൾ ബജറ്റ് സമർപ്പിക്കണം​

കോട്ടയം: കോട്ടയം, ആലപ്പുഴ, ഇടുക്കി ജില്ലകളിലെ വഖഫ്​ സ്ഥാപനങ്ങൾ 2022-2023 സാമ്പത്തിക വർഷത്തേക്കുള്ള ബജറ്റ്​ ബോർഡി​ൻെറ ചങ്ങനാശ്ശേരിയിലെ കോട്ടയം ഡിവിഷനൽ ഓഫിസിൽ ഈ മാസം 31 നുമുമ്പ്​ സമർപ്പിക്കണമെന്ന്​ കോട്ടയം ഡിവിഷനൽ ഓഫിസർ അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.