ഏറ്റുമാനൂര്‍: കുറവിലങ്ങാട്-ഏറ്റുമാനൂര്‍ എം.സി റോഡില്‍ പട്ടിത്താനം കവലക്ക് സമീപം മൂടിയില്ലാത്ത ഓടകള്‍ അപകടക്കെണിയാകുന്നു. റോഡ് നിര്‍മാണവും ഓട നിര്‍മാണവും കഴിഞ്ഞ് വര്‍ഷങ്ങള്‍ പിന്നിട്ടിട്ടും ഓടകള്‍ മൂടാന്‍ അധികൃതര്‍ തയാറായിട്ടില്ല. ഈ ഭാഗത്ത് വഴിവിളക്കുകളുടെ അഭാവം മൂലം രാത്രിയായാല്‍ റോഡും ഓടയും തിരിച്ചറിയാനാവാത്ത അവസ്ഥയിലാണ്. അമിതവേഗത്തിലെത്തുന്ന വാഹനങ്ങളില്‍നിന്ന് രക്ഷനേടാന്‍ റോഡ് അരികിലേക്കുനീങ്ങി നില്‍ക്കുന്ന വഴിയാത്രക്കാര്‍ പലരും ഓടയില്‍ വീഴുന്നത് പതിവായി. നിരവധി ഇരുചക്രവാഹനങ്ങളും ഈ ഭാഗത്ത് ഓടയില്‍വീണ് അപകടത്തില്‍പെട്ടിട്ടുണ്ടെന്ന് പ്രദേശവാസികള്‍ പറയുന്നു. ഓടകള്‍ മൂടാത്തതിനാല്‍ വര്‍ഷകാലത്ത് ഓട നിറഞ്ഞൊഴുകി റോഡില്‍ വെള്ളക്കെട്ടിനും കാരണമാകുന്നുണ്ട്. KTL OODA- കുറവിലങ്ങാട്- ഏറ്റുമാനൂര്‍ എം.സി റോഡില്‍ പട്ടിത്താനം കവലക്കുസമീപം മൂടിയില്ലാത്ത ഓട
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.