എരുമേലി: സർക്കാറിന്‍റെ 'വിശപ്പുരഹിതം നമ്മുടെ കേരളം' സുഭിക്ഷ പദ്ധതിയുടെ ഭാഗമായി ഗ്രാമപഞ്ചായത്തിന്‍റെയും കുടുംബശ്രീയുടെയും സഹകരണത്തോടെ മുക്കൂട്ടുതറയിൽ ആരംഭിക്കുന്ന സുഭിക്ഷ ഹോട്ടൽ വ്യാഴാഴ്ച രാവിലെ 10.30ന് സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എ ഉദ്ഘാടനം ചെയ്യും. ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് തങ്കമ്മ ജോർജുകുട്ടി അധ്യക്ഷത വഹിക്കും. പദ്ധതി പ്രകാരം പൊതുജനങ്ങൾക്ക് 20 രൂപ നിരക്കിൽ ഊണ് ലഭ്യമാക്കുകയാണ് ലക്ഷ്യമെന്ന് പ്രസിഡന്‍റ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.