എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു

ഈരാറ്റുപേട്ട: ബ്ലോക്ക് അർബൻ കോഓപറേറ്റിവ് സൊസൈറ്റി ഭരണസമിതിയിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ നിലവിലെ സഹകരണ ജനാധിപത്യ മുന്നണി പാനൽ . കഴിഞ്ഞ അഞ്ചുവർഷമായി പി.എച്ച്. നൗഷാദ് പ്രസിഡന്റായുള്ള ഭരണസമിതിയാണ് ബാങ്കിൽ അധികാരത്തിലിരുന്നത്. തോമസുകുട്ടി മൂന്നാനപ്പള്ളി, ടോമി മാടപ്പള്ളി, കെ.കെ. സുനീർ, വിജയകുമാരൻ നായർ, എം.പി. വർക്കി, റാഷിദ്, സുനിൽകുമാർ, സുബൈദ അലിയാർ, ബിനു മാർട്ടിൻ, നൈസ് റോയി എന്നിവരാണ് ബോർഡ്​ അംഗങ്ങൾ.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.