കൊളംബോ: കടുത്ത സാമ്പത്തിക പ്രതിസന്ധിക്കിടെ ഇന്ധല വില പെട്രോളിന് 24.3 ശതമാനവും ഡീസലിന് 38.4 ശതമാനവും ഉയർത്തി ശ്രീലങ്ക. ഏപ്രിൽ 19ന് ശേഷമുള്ള രണ്ടാമത്തെ വർധനയാണിത്. ഇതോടെ രാജ്യത്ത് ഏറ്റവുമധികം ഉപയോഗിക്കുന്ന ഒക്ടേൻ 92 പെട്രോൾ ലിറ്ററിന് 82 രൂപ വർധിച്ച് 420 രൂപയായി. ഡീസൽ 111 രൂപ വർധിച്ച് 400 രൂപയും. സിലോൺ പെട്രോളിയം കോർപറേഷനാണ് വിലവർധന സംബന്ധിച്ച തീരുമാനമെടുത്തത്. ഇന്ത്യയിലെ പ്രമുഖ എണ്ണക്കമ്പനിയായ ഇന്ത്യൻ ഓയിൽ കോർപറേഷന്റെ ശ്രീലങ്കൻ ഉപസ്ഥാപനമായ ലങ്ക ഐ.ഒ.സിയും വില വർധിപ്പിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.