സ​ൽ​മാ​നു​ൽ ഫാ​രി​സ്​, സെ​യ്ദു​ൽ മോ​ണ്ട​ൽ

കഞ്ചാവുമായി പി​ടി​യി​ൽ

മ​ണ​ർ​കാ​ട്: ക​ഞ്ചാ​വു​മാ​യി യു​വാ​വി​നെ അ​റ​സ്റ്റ് ചെ​യ്തു. മ​ണ​ർ​കാ​ട് വെ​ളി​യി​ൽ പ​ടി​ഞ്ഞാ​റെ​ത്ത​റ വീ​ട്ടി​ൽ പി.​എ. സ​ൽ​മാ​നു​ൽ ഫാ​രി​സി​നെ​യാ​ണ്​ (23) മ​ണ​ർ​കാ​ട് പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. ചെ​റി​യാ​ൻ ആ​ശ്ര​മം ഭാ​ഗ​ത്ത് പ​ട്രോ​ളി​ങ് ന​ട​ത്തു​ന്ന​തി​നി​ടെ സം​ശ​യാ​സ്പ​ദ​മാ​യ രീ​തി​യി​ൽ യു​വാ​വി​നെ ക​ണ്ട​തി​നെ​ത്തു​ട​ർ​ന്ന് പൊ​ലീ​സ് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ ഇ​യാ​ളു​ടെ പ​ക്ക​ൽ​നി​ന്ന്​ വി​ൽ​പ​ന​ക്ക്​ സൂ​ക്ഷി​ച്ചി​രു​ന്ന 27 ഗ്രാം ​ക​ഞ്ചാ​വ് പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു. മ​ണ​ർ​കാ​ട് എ​സ്.​ഐ അ​ഖി​ൽ​ദേ​വ്, ഗോ​പ​കു​മാ​ർ.​എ​സ്, സി.​പി.​ഒ​മാ​രാ​യ തോ​മ​സ് രാ​ജു, ജി​ജോ തോ​മ​സ്, ശ്രീ​കു​മാ​ർ എ.​എ​സ് എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ് ഇ​യാ​ളെ പി​ടി​കൂ​ടി​യ​ത്.

ഈ​രാ​റ്റു​പേ​ട്ട: ക​ഞ്ചാ​വു​മാ​യി ബം​ഗാ​ൾ സ്വ​ദേ​ശി​യാ​യ യു​വാ​വി​നെ പി​ടി​കൂ​​ടി. വെ​സ്റ്റ് ബം​ഗാ​ൾ സ്വ​ദേ​ശി​യാ​യ സെ​യ്ദു​ൽ മോ​ണ്ട​ൽ (29) എ​ന്ന​യാ​ളെ​യാ​ണ് ഈ​രാ​റ്റു​പേ​ട്ട പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. ഈ​രാ​റ്റു​പേ​ട്ട പൊ​ലീ​സ് പ​ട്രോ​ളി​ങ് ന​ട​ത്തു​ന്ന​തി​നി​ടെ തെ​ക്കേ​ക്ക​ര ഭാ​ഗ​ത്ത് എ ​വ​ൺ ലോ​ഡ്ജി​ന് സ​മീ​പ​ത്ത്​ ക​ണ്ട ഇ​യാ​ളെ പ​രി​ശോ​ധി​ച്ച​പ്പോ​ഴാ​ണ്​ ക​ഞ്ചാ​വ് ക​ണ്ടെ​ടു​ത്ത​ത്. ഈ​രാ​റ്റു​പേ​ട്ട എ​സ്.​ഐ വി​ഷ്ണു വി.​വി, സി.​പി.​ഒ​മാ​രാ​യ പ്ര​ദീ​പ് എം. ​ഗോ​പാ​ൽ, ര​ഞ്ജി​ത് കു​മാ​ർ.​ബി എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ് ഇ​യാ​ളെ അ​റ​സ്റ്റ് ചെ​യ്ത​ത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.