ജില്ല ഫോറന്‍സിക് സയന്‍സ് ലബോറട്ടറി ഏറ്റുമാനൂരില്‍ പ്രവര്‍ത്തനമാരംഭിച്ചു

ഏറ്റുമാനൂര്‍: ഏറ്റുമാനൂരില്‍ ആരംഭിച്ച ജില്ല ഫോറന്‍സിക് സയന്‍സ് ലബോറട്ടറിയുടെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈനില്‍ നിര്‍വഹിച്ചു. ഏറ്റുമാനൂരിൽ നടന്ന ചടങ്ങ് മന്ത്രി വി.എന്‍. വാസവന്‍ ഉദ്ഘാടനം ചെയ്തു. ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ട് ജെ. സന്തോഷ്‌കുമാർ അധ്യക്ഷതവഹിച്ചു. ജില്ല പൊലീസ് മേധാവി ഡി.ശിൽപ, ഏറ്റുമാനൂര്‍ പൊലീസ് സ്റ്റേഷന്‍ എസ്.എച്ച്.ഒ രാജേഷ്‌ കുമാര്‍ സി.ആര്‍, തോമസ് ചാഴിക്കാടന്‍ എം.പി, ഏറ്റുമാനൂര്‍ മുനിസിപ്പല്‍ ചെയര്‍പേഴ്സൻ ലൗലി ജോര്‍ജ്, കൊച്ചിന്‍ ഫോറന്‍സിക് സയന്‍സ് ലബോറട്ടറി ഡയറക്ടര്‍ ഗര്‍വാസിസ്, വാര്‍ഡ്‌ മെംബര്‍ രശ്മി ശ്യാം എന്നിവര്‍ പങ്കെടുത്തു. 

Tags:    
News Summary - District Forensic Science Laboratory started functioning at Ettumanoor

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.