എം.​സൂ​ര​ജ് രാ​ജ്

യുവതിയുടെ ചിത്രം മോർഫ് ചെയ്ത്​ പ്രചരിപ്പിച്ചയാൾ അറസ്റ്റില്‍

കോ​ട്ട​യം: യു​വ​തി​യു​ടെ ഫോ​ട്ടോ​യും വി​ഡി​യോ​യും മോ​ർ​ഫ് ചെ​യ്ത് സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ പ്ര​ച​രി​പ്പി​ച്ച യു​വാ​വി​നെ അ​റ​സ്റ്റ് ചെ​യ്തു. പാ​ക്കി​ൽ പൂ​വ​ന്തു​രു​ത്ത് റെ​യി​ൽ​വേ ഓ​വ​ർ ബ്രി​ഡ്ജ് ഭാ​ഗ​ത്ത് മ​ഠ​ത്തി​ങ്ക​ൽ വീ​ട്ടി​ൽ എം. ​സൂ​ര​ജ് രാ​ജി​നെ​യാ​ണ്​ (അ​ച്ചു-27) വെ​സ്റ്റ് പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. പെ​ൺ​കു​ട്ടി​യു​ടെ ഫോ​ട്ടോ​യും വീ​ഡി​യോ​യും മോ​ർ​ഫ്​ ചെ​യ്ത്​ സ​മൂ​ഹ​മാ​ധ്യ​മ​ത്തി​ലെ വ്യാ​ജ അ​ക്കൗ​ണ്ടി​ലൂ​ടെ പ്ര​ച​രി​പ്പി​ക്കു​ക​യാ​യി​രു​ന്നു ഇ​യാ​ൾ.

പ​രാ​തി​യെ​ത്തു​ട​ർ​ന്ന് വെ​സ്റ്റ് പൊ​ലീ​സ് കേ​സെ​ടു​ക്കു​ക​യും ഇ​യാ​ളെ അ​റ​സ്റ്റ് ചെ​യ്യു​ക​യു​മാ​യി​രു​ന്നു. കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി​യ ഇ​യാ​ളെ റി​മാ​ൻ​ഡ്​ ചെ​യ്തു.

Tags:    
News Summary - The man who morphed the woman's picture and circulated it was arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-07-01 05:44 GMT