ധനസഹായം നല്‍കി

കോഴിക്കോട്: എസ്​.കെ.എസ്.എസ്.എഫ് സംസ്ഥാന കമ്മിറ്റി ആതുരസേവന വിഭാഗമായ സഹചാരി റിലീഫ് സെല്ലില്‍നിന്ന്​ നിർധനരായ അർബുദരോഗികള്‍ക്ക് 29 ലക്ഷം രൂപ ധനസഹായം നല്‍കി. സഹചാരി ഫണ്ട് ശേഖരണ മുന്നോടിയായി സ്‍പെഷല്‍ ധനസഹായത്തിനായി ഓണ്‍ലൈന്‍ അപേക്ഷ ക്ഷണിച്ചിരുന്നു. വെരിഫിക്കേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കിയ 723 രോഗികള്‍ക്കായി 29 ലക്ഷം രൂപയാണ് നൽകിയത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.