മാധവൻ നമ്പ്യാർ

തലശ്ശേരി: കോടിയേരി ആയുർവേദ ആശുപത്രിക്ക് സമീപം കുറ്റിവയൽ ശ്രീവത്സത്തിൽ എ. (75) നിര്യാതനായി. കതിരൂർ ഹയർസെക്കൻഡറി സ്കൂൾ റിട്ട. അധ്യാപകനായിരുന്നു. ഭാര്യ: വത്സല (റിട്ട. അധ്യാപിക, രാമവിലാസം ഹയർ സെക്കൻഡറി സ്കൂൾ, ചൊക്ലി). മക്കൾ: അപർണ, അമ്പിളി. മരുമക്കൾ: സജിത്ത് (സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ചാലോട് ശാഖ മാനേജർ), റിജേഷ് (ബംഗളൂരു). സംസ്കാരം വ്യാഴാഴ്ച ഉച്ച 12ന് കണ്ടോത്ത് തറവാട്ട് വളപ്പിൽ.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.