പൂനൂർ: ഉണ്ണികുളം ഗ്രാമപഞ്ചായത്ത് 2022 - 23 വാർഷിക പദ്ധതി രൂപവത്കരണത്തിന്റെ ഭാഗമായി വർക്കിങ് ഗ്രൂപ് പൊതുയോഗം നടത്തി. പ്രസിഡന്റ് ഇന്ദിര ഏറാടിയിൽ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് നിജിൽ രാജ് അധ്യക്ഷനായി. ശബ്ന ആറങ്ങാട്ട്, ശ്രീനി, കെ.കെ. അബ്ദുല്ല, ബിച്ചു ചിറക്കൽ, ഇ.ടി. ബിനോയ്, കെ.കെ. നാസർ, എൻ.കെ. ബാബു, ആർ.കെ. ഇബ്രാഹിം, വാസുദേവൻ നായർ, ടി.മുഹമ്മദ് വള്ളിയോത്ത്, ശ്രീധരൻ മലയിൽ, റീന പ്രകാശ്, വി. മോയി എന്നിവർ സംസാരിച്ചു. സി.പി. സതീശൻ സ്വാഗതവും സി.എച്ച്. സിറാജ് നന്ദിയും പറഞ്ഞു. ekarool 888: ഉണ്ണികുളം ഗ്രാമപഞ്ചായത്ത് വർക്കിങ് ഗ്രൂപ് പൊതുയോഗം പൂനൂർ വ്യാപാര ഭവനിൽ പ്രസിഡന്റ് ഇന്ദിര ഏറാടിയിൽ ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.