താമരശ്ശേരി: മർകസ് നോളജ് സിറ്റിയിലെ മലബാർ സെന്റർ ഫോർ ഫോക് ലോർ സ്റ്റഡീസിന്റെ കീഴിലെ മാപ്പിളകലാ പരിശീലന സമാപനത്തോടനുബന്ധിച്ച് അരങ്ങേറ്റം പരിപാടി നടന്നു. 15 ദിവസം നീണ്ടുനിന്ന മാപ്പിളകലാ പരിശീലനത്തിൽ വിവിധ പാരമ്പര്യവും ആധുനികവുമായിട്ടുള്ള മാപ്പിളപ്പാട്ടുകൾ, ഭക്തിഗാനങ്ങൾ, സൂഫിഗാനങ്ങൾ എന്നിവയിൽ വിദ്യാർഥികൾക്ക് പരിശീലനം നൽകി. വെള്ളയിൽ അബൂബക്കർ മാസ്റ്ററെ ആദരിച്ചു. കോയ കാപ്പാട് അധ്യക്ഷത വഹിച്ചു. ഫൈസൽ എളേറ്റിൽ ഉദ്‌ഘാടനം ചെയ്തു. അഡ്വ. തൻവീർ ഉമർ, ഡോ. കെ.സി. അബ്ദുറഹ്മാൻ, യൂസുഫ് നൂറാനി, നൂറുദ്ദീൻ മുസ്തഫ, അഷ്റഫ് സഖാഫി പുന്നത്ത് എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.