പാൽ വില വർധിപ്പിക്കണം - ഫാർമേഴ്സ് റിലീഫ് ഫോറം

തിരുവമ്പാടി: പാൽ വില വർധിപ്പിക്കണമെന്ന് ഫാർമേഴ്സ് റിലീഫ് ഫോറം തിരുവമ്പാടി യൂനിറ്റ് സമ്മേളനം ആവശ്യപ്പെട്ടു. ടോമി മറ്റത്തിൽ ഉദ്ഘാടനം ചെയ്തു. വിൽസൺ വെള്ളാരംകുന്നേൽ അധ്യക്ഷത വഹിച്ചു. തങ്കച്ചൻ പെരുമാലിൽ,സാലസ് മാത്യു, ബാബു ചക്കുമൂട്ടിൽ എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.