കേളകം: കേളകത്തെ പോണിച്ചേരിയിൽ (64) നിര്യാതനായി. ഭാര്യ: രശ്മി. മക്കൾ: ശിഖ, ശ്യാംചന്ദ്രൻ. സംസ്കാരം ഞായറാഴ്ച രാവിലെ 11 മണിക്ക് മണത്തണയിലെ കുടുംബ ശ്മശാനത്തിൽ. Chandran Nair (64) kelakam യഹിയ തളിപ്പറമ്പ്: കാഞ്ഞിരങ്ങാട് വണ്ണാരപ്പാറ റോഡിനു സമീപത്തെ എ.വി. യഹിയ (42) നിര്യാതനായി. പരേതനായ അബ്ദുല്ലയുടെയും അസ്മാബിയുടെയും മകനാണ്. ഭാര്യ: ഫാത്തിമ. മക്കൾ: ഫാഹിസ്, ഫിദ. സഹോദരങ്ങൾ: ശിഹാബ്, സുലൈഖ, സിറാജ് (സി.പി.എം കാഞ്ഞിരങ്ങാട് ഈസ്റ്റ് ബ്രാഞ്ചംഗം). A.V. Yahya (42)
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.