കോഴിക്കോട്: കേരള പൊലീസ് അസോസിയേഷൻ സിറ്റി ജില്ല കമ്മിറ്റിയുടെ പ്രസിഡന്‍റായി പി.ആർ. രഗീഷിനെയും (സിറ്റി കൺട്രോൾ റൂം) സെക്രട്ടറിയായി വി.പി. പവിത്രനെയും (സിറ്റി കൺട്രോൾ റൂം) െതരഞ്ഞെടുത്തു. വി. ഷാജു ആണ് (സിറ്റി ട്രാഫിക്) ട്രഷറർ. വൈസ് പ്രസിഡന്‍റായി പി.ടി. സുനിൽ കുമാർ (ജില്ല ഹെഡ്ക്വാർട്ടേഴ്സ്), ജോയൻറ് സെക്രട്ടറിയായി എ. അൻജിത്തും (നടക്കാവ് പൊലീസ് സ്റ്റേഷൻ) തെരഞ്ഞെടുക്കപ്പെട്ടു . ജി.എസ്. ശ്രീജിഷ് (ജില്ല ക്രൈംബ്രാഞ്ച്), പി. ബൈജു (ജില്ല ഹെഡ്ക്വാർട്ടേഴ്സ്), ഇ. രജീഷ് (മാവൂർ), പി.വി. സുനിൽകുമാർ (സിറ്റി ട്രാഫിക് ), പി.കെ. റജീന (വനിത സ്റ്റേഷൻ), പി.പി. ഷനോജ് (സിറ്റി കൺട്രോൾ റൂം), െക.ടി. നിറാസ്.(കസബ), എസ്.വി. രാജേഷ് ( ചെമ്മങ്ങാട്) എന്നിവരെ ജില്ല നിർവാഹക സമതി അംഗങ്ങളായും തെരഞ്ഞെടുത്തു. അസി. കമീഷണർ ടി.പി. രഞ്ജിത്ത് നിരീക്ഷകനായിരുന്നു. 2007ൽ പ്രവർത്തനമാരംഭിച്ച കോഴിക്കോട് സിറ്റിയിലെ വെള്ളയിൽ പോലീസ് സ്േറ്റഷനിൽ ആവശ്യത്തിന് പൊലീസുകാരെ നിയമിക്കണമെന്ന് ജില്ല കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. pavithran police association ragheesh police association പി.ആർ. രഗീഷ് (പ്രസി.), വി.പി. പവിത്രൻ ( സെക്ര.)
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.