പഴയങ്ങാടി: റെയിൽവേ സ്റ്റേഷനു സമീപത്തെ അരയമ്പത്ത് (88) നിര്യാതയായി. വെങ്ങര ഹിന്ദു എൽ.പി സ്കൂളിൽനിന്ന് പ്രധാനാധ്യാപികയായി വിരമിച്ചതാണ്. ഭർത്താവ്: പരേതനായ വി.വി. നാരായണൻ നായർ. മക്കൾ: സുരേന്ദ്ര നാഥ് (പട്ടുവം), ജയശ്രീ (ബഹ്റൈൻ), സത്യശ്രീ (സെക്കന്തരാബാദ്), രാജശ്രീ. മരുമക്കൾ: മഹേഷ് (ബഹ്റൈൻ), അനിൽ നമ്പ്യാർ (സെക്കന്തരാബാദ്), മനോജ്. സഹോദരങ്ങൾ: ശാന്ത (ചെന്നൈ), മീനാക്ഷിക്കുട്ടി ടീച്ചർ (അടുത്തില), എ. ജനാർദനൻ മാസ്റ്റർ (മാടായി), പത്മിനി (കുഞ്ഞിമംഗലം), ഇന്ദിര (ബംഗളൂരു), വനജ (പള്ളിക്കുന്ന്), പരേതനായ അഡ്വ. ഗംഗാധരൻ നായർ. photo: lakshmikutty teacher 88 pazhayangadi
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.