കോഴിക്കോട്: ബി.ജെ.പിയും ആർ.എസ്.എസും മതതീവ്രവാദത്തെ പ്രതിരോധിക്കുന്നത് എന്ന് അവസാനിപ്പിക്കുന്നുവോ അന്ന് കേരളത്തിലെ കമ്യൂണിസം ഇല്ലാതാകുമെന്നും പിന്നീട് ഇവിടെ താലിബാനിസം മാത്രമേ ഉണ്ടാകൂ എന്നും ബി.ജെ.പി സംസ്ഥാന വക്താവ് സന്ദീപ് വാചസ്പതി. എസ്.ഡി.പി.ഐയുടെ കൊലപാതകങ്ങള്‍ സംസ്ഥാന സര്‍ക്കാര്‍ എൻ.ഐ.എക്ക് കൈമാറണമെന്നും പോപുലര്‍ഫ്രണ്ടും ഇടതുപക്ഷ സര്‍ക്കാരും തമ്മിലുള്ള അവിശുദ്ധസഖ്യം അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ട് ബി.ജെ.പി ജില്ല കമ്മിറ്റി കലക്ടറേറ്റിലേക്ക് നടത്തിയ മാര്‍ച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അഡ്വ. വി.കെ. സജീവന്‍ അധ്യക്ഷത വഹിച്ചു. മോഹനന്‍, ഇ. പ്രശാന്ത് കുമാര്‍ എന്നിവര്‍ സംസാരിച്ചു. എരഞ്ഞിപ്പാലത്തുനിന്നു പ്രകടനമായി എത്തിയ പ്രവര്‍ത്തകര്‍ക്കുനേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.