ദാക്ഷായണി അമ്മ

ഏഴിലോട്: കുഞ്ഞിമംഗലം മുണ്ടയാട്ട് (86) നിര്യാതയായി. ഭർത്താവ്: പരേതനായ ചാത്തുക്കുട്ടി നമ്പ്യാർ. മകൾ: സുജാത (ഹാൻവീവ്, കണ്ണൂർ). മരുമകൻ: പി.കെ. മധുസൂദനൻ നമ്പ്യാർ (ചെറാട്ട്). സഹോദരങ്ങൾ: പരേതരായ യശോദ അമ്മ, രുഗ്മിണി അമ്മ, ജാനകി അമ്മ. സഞ്ചയനം ഞായറാഴ്ച. photo; dakshayani amma 86 ezhilode

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.