കോഴിക്കോട്: കോഴിക്കോട് മുനിസിപ്പൽ കോർപറേഷൻ പരിധിയിൽ ശുചിത്വ പെരുമാറ്റച്ചട്ടം കൊണ്ടുവരുന്നതിൻെറ ഭാഗമായി കോർപറേഷൻ കൗൺസിലർമാർക്കും വകുപ്പ് മേധാവികൾക്കുമായുള്ള ദ്വിദിന പരിശീലനം നവംബർ 27, 28 തീയതികളിലായി കാരപ്പറമ്പ് ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ നടക്കും. ആരോഗ്യ-സാമൂഹിക മേഖലകളിലെ വിദഗ്ധര്‍ അടങ്ങുന്ന സംഘമാണ് പരിശീലനം നൽകുക. നഗരത്തിൽ ശുചിത്വ പെരുമാറ്റച്ചട്ടം നിലവിൽവരുത്തുന്നതിൻെറ ഭാഗമായ ആദ്യഘട്ട പരിപാടിയാണിത്. നഗരസഭയിലെ 50ലധികം ആരോഗ്യ പ്രവര്‍ത്തകര്‍ക്കും കോര്‍പറേഷനിലെ 620 ശുചീകരണ തൊഴിലാളികള്‍ക്കും പരിശീലനം നല്‍കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.