ബാലുശ്ശേരി: കൈരളി റോഡിലെ കെട്ടിടത്തിൻെറ മുകളിൽ മൊബൈൽ ടവർ നിർമാണത്തിനെതിരെ സ്നേഹതീരം റസിഡൻറ്സ് അസോസിയേഷൻെറ ആഭിമുഖ്യത്തിൽ കെട്ടിടത്തിനു മുന്നിൽ പ്രതിഷേധ ധർണ നടത്തി. ധർണ പൗരസമിതി പ്രസിഡൻറ് ടി.എ. കൃഷ്ണൻ ഉദ്ഘാടനം ചെയ്തു. എൻ. രാജൻ അധ്യക്ഷത വഹിച്ചു. കെ.പി. മനോജ് കുമാർ, കെ. ബാലൻ, എം.കെ. രവീന്ദ്രൻ , സുരേഷ് മണ്ണാറക്കുന്നത്ത്, ചന്ദ്രൻ ,ബാബുരാജ്, പ്രകാശൻ തഞ്ചാലക്കുന്നുമ്മൽ, വിജയൻ അഭയം, അനിത രാജൻ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.