കോഴിക്കോട്: ഗവ. ലോ കോളജ് ഗോൾഡൻ ജൂബിലി ആഘോഷത്തോടനുബന്ധിച്ച് ജസ്റ്റിസ് വി.ആർ. കൃഷ്ണയ്യർ അനുസ്മരണ പ്രഭാഷണം സംഘടിപ്പിച്ചു. ഹൈകോടതി ജഡ്ജി ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ മുഖ്യപ്രഭാഷണം നടത്തി. അഡ്വ. എം. അശോകൻ ക്ലാസെടുത്തു. ലോ കോളജ് ലോഗോ തയാറാക്കിയ വിദ്യാർഥികളെ അനുമോദിച്ചു. അഭിഭാഷക വൃത്തിയിൽ 50 വർഷം പൂർത്തീകരിക്കുന്ന അഡ്വ എം. അശോകനെ ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ പൊന്നാട അണിയിച്ചു. ലോ കോളജ് പ്രൻസിപ്പൽ പ്രഫ. സി.വി. കുമാരൻ അധ്യക്ഷത വഹിച്ചു. സംഘാടക സമിതി ചെയർമാൻ അഡ്വ. കെ. നവാസ് സ്വാഗതവും പ്രഫ. വിദ്യുത് സുബ്രഹ്മണ്യൻ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.