വടകര: മഹാത്മ ദേശസേവ ട്രസ്റ്റിന്റെ ജൈവ കാർഷിക ഉൽപന്നങ്ങളുടെ സംഭരണ വിൽപന കേന്ദ്രം ജൈവ കലവറ വടകര നഗരസഭ ചെയർപേഴ്സൺ കെ.പി. ബിന്ദു ഉദ്ഘാടനം ചെയ്തു. കരിമ്പനപ്പാലം പുതുപ്പണം ഭജനമഠത്തിന് സമീപം വരയന്റവിട വീട്ടിൽ ജൈവകർഷകൻ കണ്ണമ്പ്രത്ത് പത്മനാഭനിൽ നിന്നും ഉല്പന്നങ്ങൾ സ്വീകരിച്ചു. ട്രസ്റ്റ് ചെയർമാൻ ടി. ശ്രീനിവാസൻ അധ്യക്ഷത വഹിച്ചു. പി. ബാലൻ, പുറന്തോടത്ത് ഗംഗാധരൻ, അഡ്വ. ഇ. നാരായണൻ നായർ, അടിയേരി രവീന്ദ്രൻ, ടി.കെ. ജയപ്രകാശ്, സി.എച്ച്. ശിവദാസ്, വി.പി. രമേശൻ, സി.പി. ചന്ദ്രൻ, വി.സി. വിജയൻ കണ്ണപുരം, പി.പി. ഉണ്ണികൃഷ്ണർ, കണ്ണമ്പ്രത്ത് പത്മനാഭൻ, ബാലകൃഷ്ണൻ ചേനോളി, എൻ.കെ. സജിത്ത്, എം.എം. ഭാസ്കരൻ വൈദ്യർ മട്ടന്നൂർ, ശ്യാംകുമാർ അമ്പാടി ഗോശാല, ഡോ: രശ്മി പി.കെ. പ്രകാശൻ, എൻ.കെ. അജിത്ത്കുമാർ, വിനോദ് ചെറിയത്ത് എന്നിവർ സംസാരിച്ചു. ചിത്രം ജൈവ കലവറ വടകര നഗരസഭ ചെയർപേഴ്സൺ കെ.പി. ബിന്ദു ഉദ്ഘാടനം ചെയ്യുന്നു saji 4
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.