കുറ്റ്യാടി: ഗോൾഡ് പാലസ് ജ്വല്ലറി നിക്ഷേപ തട്ടിപ്പിനെതിരെ ഇരകൾ നടത്തുന്ന അനിശ്ചിതകാല സമരം എട്ടാം ദിവസത്തേക്ക്. സമരത്തിന് പ്രാദേശിക രാഷ്ട്രീയ നേതാക്കൾ ഐക്യദാർഢ്യം പ്രകടിപ്പിച്ചു. സി.പി.എം ജില്ല കമ്മറ്റി മെമ്പർ എ.എം. റഷീദ്, സി.എൻ. ബാലകൃഷ്ണൻ, കോൺഗ്രസ് നേതാക്കളായ എൻ.സി. കുമാരൻ, പി.പി. ദിനേശൻ എന്നിവർ സംസാരിച്ചു. Photo:ഗോൾഡ് പാലസ് ജ്വല്ലറി തട്ടിപ്പ് സമരത്തിന് ഐക്യദാർഢ്യം പ്രകടിപ്പിച്ച് സി.പി.എം ജില്ല കമ്മിറ്റി മെമ്പർ എ.എം.റഷീദ് എന്നിവർ സംസാരിക്കുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.