പഴയങ്ങാടി: അതിയടം സെന്ററിലെ വയൽ വീട്ടിൽ (82) നിര്യാതനായി. ഭാര്യ: ദേവി. മക്കൾ: പുഷ്പലത, വിലാസിനി, രാജീവൻ (അസി. എൻജിനീയർ, കെ.എസ്.ഇ.ബി പഴയങ്ങാടി), സജീവൻ (ടൂറിസം വകുപ്പ്, കണ്ണൂർ). മരുമക്കൾ: കരുണാകരൻ, ജിഷ (സ്റ്റാറ്റിസ്റ്റിക്സ് വകുപ്പ്, കണ്ണൂർ), രശ്മി (കണ്ണൂർ എയർപോർട്ട്), പരേതനായ കുഞ്ഞികൃഷ്ണൻ. velayudhan 82 pazhngdi
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.