കോഴിക്കോട്: വിദ്യാർഥികളെ ബസിൽ കയറാൻ അനുവദിക്കാതിരിക്കുക, ബസ് സ്റ്റാർട്ട് ആയതിനുശേഷം മാത്രം വിദ്യാർഥികളെ കയറ്റുക, വിദ്യാർഥികൾ കൂടുതലുള്ള ബസ് സ്റ്റോപ്പിൽ നിറുത്താതിരിക്കുക, വിദ്യാർഥികളെ സീറ്റിൽ ഇരിക്കാൻ സമ്മതിക്കാതിരിക്കുക തുടങ്ങിയ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി എ.ഐ.ഡി.എസ്.ഒ ജില്ല കലക്ടർക്ക് പരാതി നൽകി. എത്രയും പെട്ടെന്ന് സ്റ്റുഡന്റ്സ് ട്രാവലിങ് ഫെസിലിറ്റി കമ്മിറ്റി മീറ്റിങ് വിളിച്ചുചേർക്കണമെന്നും ജില്ല സെക്രട്ടറി കെ. റഹീമിന്റെ നേതൃത്വത്തിൽ നൽകിയ നിവേദനത്തിൽ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.