കോഴിക്കോട് : ടിപ്പർ ലോറികളുടെ സർവിസ് സമയ ക്രമീകരണം മേഖലയിലെ തൊഴിലാളികളെ സാരമായി ബാധിക്കുമെന്നും ഉത്തരവാദപ്പെട്ടവർ വേണ്ട നടപടി സ്വീകരിക്കണമെന്നും മോട്ടോർ തൊഴിലാളി ഫെഡറേഷൻ ഐ.എൻ.ടി.യു.സി ജില്ല പ്രസിഡന്റ് കെ. ഷാജി ആവശ്യപ്പെട്ടു. അഡ്വ. കെ.രതീഷ് ലാൽ, പി. സുന്ദരൻ കുരുവട്ടൂർ, ഗിരീഷ് കക്കോടി, സത്യൻ പറമ്പിൽ ബസാർ തുടങ്ങിയവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.