നാദാപുരം: പുറമേരി ഗ്രാമപഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി . 2,50,000രൂപയാണ് പദ്ധതിക്കായി വകയിരുത്തിയത്. 58 കട്ടിലുകൾ വയോജനങ്ങൾക്ക് നൽകി. കട്ടിൽ വിതരണം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഡ്വ.വി.കെ. ജ്യോതി ലക്ഷ്മി നിർവഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് സി.എം. വിജയൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു. വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ കെ.എം. വിജിഷ, സെക്രട്ടറി എം.രാമചന്ദ്രൻ, മെംബർമാരായ ടി.പി.കെ സീന, കെ. ബാബു എന്നിവർ സംസാരിച്ചു. ഐ.സി.ഡി.എസ് സൂപ്പർ വൈസർ എസ്.കെ. പ്രനിഷ സ്വാഗതവും രവി കൂടത്താംകണ്ടി നന്ദിയും പറഞ്ഞു. പടം : CL Kz ndm 1: വയോജനങ്ങൾക്കുള്ള കട്ടിൽ വിതരണ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.വി.കെ. ജ്യോതിലക്ഷ്മി നിർവഹിക്കുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.