കണ്ണൂർ വിമാനത്താവളത്തിൽ വിദേശ കറന്‍സി പിടികൂടി

മട്ടന്നൂര്‍: കണ്ണൂര്‍ രാജ്യാന്തര വിമാനത്താവളത്തില്‍ നിന്ന് അഞ്ച്​ ലക്ഷം രൂപയുടെ വിദേശ കറന്‍സി പിടികൂടി. കൂത്തുപറമ്പ് മൂന്നാംപീടിക സ്വദേശി ഫസലില്‍ നിന്നാണ് പിടികൂടിയത്. ബുധനാഴ്ച പുലര്‍ച്ചെ ഗോഫസ്റ്റ് വിമാനത്തില്‍ ഷാര്‍ജയിലേക്ക് പോകാനെത്തിയ ഇയാളില്‍ നിന്ന് 26,000 രൂപയുടെ സൗദി റിയാലാണ് പിടികൂടിയത്. വിമാനത്താവളത്തിലെ സുരക്ഷ ഉദ്യോഗസ്ഥരുടെ പരിശോധനയിലാണ് കറന്‍സികള്‍ കണ്ടെത്തിയത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.