രാഹുൽ ഗാന്ധി ഇന്ന് മുക്കത്ത്

മുക്കം: മുക്കം മുസ്‍ലിം അനാഥശാല എൽ.പി സ്കൂളിന്റെ കെട്ടിടത്തിന്റെ ഉദ്ഘാടനം ബുധനാഴ്ച ഉച്ച 2.30ന് രാഹുൽ ഗാന്ധി എം.പി നിർവഹിക്കും. എം.എം.ഒ. ഓഡിറ്റോറിയത്തിൽ നടക്കുന്ന പരിപാടിയിൽ ജനപ്രതിനിധികളും മത, രാഷ്ട്രീയ, സാംസ്കാരിക രംഗത്തെ പ്രമുഖരും സംബന്ധിക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.