ഓട്ടോ നിയന്ത്രണംവിട്ടു മറിഞ്ഞ്​ ഒരാൾ മരിച്ചു

കാഞ്ഞങ്ങാട്: മഡിയൻ കൂലോം ക്ഷേത്ര പരിസരത്തെ റോഡിൽ ഓട്ടോറിക്ഷ നിയന്ത്രണംവിട്ടു മറിഞ്ഞ് പരിക്കേറ്റ അജാനൂർ അടോട്ട് സ്വദേശി രതീഷ് (34) നിര്യാതനായി. മംഗളൂരു ആശുപത്രിയിൽ ബുധനാഴ്ച രാത്രിയോടെയാണ് മരിച്ചത്. വിദേശത്തായിരുന്ന രതീഷ് തിരിച്ചുവന്ന ശേഷം നാട്ടിൽ ഓട്ടോറിക്ഷ ഓടിക്കുകയായിരുന്നു. അടോട്ടെ കുഞ്ഞിരാമൻ-രോഹിണി ദമ്പതികളുടെ മകനാണ്. ഭാര്യ: ശ്രീജ. ഒരു മകനുണ്ട്. സഹോദരങ്ങൾ: പത്മനാഭൻ, ലതിക. ratheesh -Nishana shakeebBM

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.