തൃണമൂൽ കോൺ​ഗ്രസ്​ നേതൃസമ്മേളനം

കോഴിക്കോട്​: തൃണമൂൽ കോൺ​ഗ്രസ്​ മലബാർ മേഖല നേതൃസമ്മേളനം സംസ്ഥാന പ്രസിഡന്‍റ്​ മനോജ്​ ശങ്കരനെല്ലൂർ ഉദ്​ഘാടനം ചെയ്തു. ജില്ല പ്രസിഡന്‍റ്​ റാഷിദ്​ വാവാട്​ അധ്യക്ഷത വഹിച്ചു. കടക്കാമൺ മോഹൻദാസ്​, കാപ്പിൽ തുളസീദാസ്​, എൻ. ഗോപാലകൃഷ്ണൻ, എ.എം. സെയ്ത്​, ഫവാസ്​ ചക്കുംകടവ്​ തുടങ്ങിയവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.