മേപ്പയൂർ: പാചകവാതക വിലവർധനക്കെതിരെ സ്ത്രീകളുടെ അടുപ്പുകൂട്ടി സമരം. ഇ.ആർ യൂനിറ്റിൽ ജനാധിപത്യ മഹിള അസോസിയേഷൻ സംഘടിപ്പിച്ച സമരം മുൻ എം.എൽ.എ എൻ.കെ. രാധ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് അംഗം ദീപ കേളോത്ത് അധ്യക്ഷത വഹിച്ചു. രമ്യ ചെവിടൻകണ്ടി, വത്സല എടത്തുംമീത്തൽ, ചന്ദ്രിക പടിഞ്ഞാറയിൽ എന്നിവർ നേതൃത്വം നൽകി. Photo:പാചകവാതക വിലവർധനക്കെതിരെ ജനാധിപത്യ മഹിള അസോസിയേഷൻ സംഘടിപ്പിച്ച സമരം
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.