പറയഞ്ചേരിയിൽ കോൺക്രീറ്റ് മതിൽ തകർന്നു വീണു; സമീപത്തെ ആറു വീട്ടുകാരെ മാറ്റിപ്പാർപ്പിച്ചു

കോഴിക്കോട്: പറയഞ്ചേരി മാങ്ങോട്ടുവയൽ റോഡ് പാറക്കുളത്തിനു സമീപം കൂറ്റൻ കോൺക്രീറ്റ് മതിൽ തകർന്നു വീണു. സമീപത്തെ ആറ് വീട്ടുകാരെ രാത്രി തന്നെ മാറ്റി പാർപ്പിച്ചു. 20 അടി ഉയരവും 100 അടി നീളവുമുള്ള മതിലാണു ഇന്നലെ രാത്രി തകർന്നത്.

തകർന്ന മതിൽ മരങ്ങളിൽ തട്ടി നിൽക്കുകയാണ്. മതിൽ മരങ്ങൾ അടക്കം താഴേക്കു പതിച്ചാൽ സംഭവിച്ചാൽ താഴെ ഭാഗത്തെ വീടുകൾ അതിനടിയിൽ ആകും.



Tags:    
News Summary - Concrete wall collapsed

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.