സി​ൽ​വ​സ്റ്റ​ർ ചു​ങ്ക​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ

ബൈക്കിന് മുകളിലേക്ക് നായ് ചാടി; നിയന്ത്രണംവിട്ട് മറിഞ്ഞ് യാത്രികന് പരിക്ക്

ഫ​റോ​ക്ക്: ജോ​ലി​ക്കു​പോ​കു​ന്ന​തി​നി​ടെ നാ​യ് ബൈ​ക്കി​ന് മു​ക​ളി​ലേ​ക്കു​ചാ​ടി യാ​ത്ര​ക്കാ​ര​ന് പ​രി​ക്കേ​റ്റു. കൊ​ള​ത്ത​റ ത​ല​പ്പ​ന​പ​റ​മ്പ് റോ​ജാ​സ് നി​വാ​സി​ൽ സി​ൽ​വ​സ്റ്റ​ർ എ​ന്ന ബാ​ബു (69)വി​നാ​ണ് പ​രി​ക്കേ​റ്റ​ത്. ഇ​ദ്ദേ​ഹ​ത്തെ ചു​ങ്ക​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ബു​ധ​നാ​ഴ്ച രാ​വി​ലെ ഏ​ഴോ​ടെ ഒ​ള​വ​ണ്ണ ചു​ങ്ക​ത്താ​ണ് സം​ഭ​വം.

ന​ല്ല​ള​ത്തെ സ്വ​കാ​ര്യ ക​മ്പ​നി ഡ്രൈ​വ​റാ​യ ബാ​ബു ജോ​ലി​സ്ഥ​ല​ത്തേ​ക്ക് പോ​കു​ന്ന​തി​നി​ടെ ബൈ​ക്കി​ന് പി​റ​കി​ൽ നാ​യ് കു​റെ ദൂ​രം ഓ​ടു​ക​യും വ​ണ്ടി​യു​ടെ മു​ക​ളി​ലേ​ക്ക് ചാ​ടു​ക​യു​മാ​യി​രു​ന്നു. ബൈ​ക്ക് മ​റി​ഞ്ഞ് വ​ല​തു കാ​ൽ​മു​ട്ടി​നും കൈ​മു​ട്ടി​നു​മാ​ണ് പ​രി​ക്കേ​റ്റ​ത്.

നാ​ട്ടു​കാ​ർ ഓ​ടി​യെ​ത്തു​മ്പോ​ഴേ​ക്കും നാ​യ് ര​ക്ഷ​പ്പെ​ട്ടു. ഉ​ട​ൻ ചു​ങ്ക​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. 

Tags:    
News Summary - Dog jumps on top of bike; Passenger injured after overturning

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.