എം.എ. അഹമ്മദ്കുട്ടി ഹാജി

എം.എ. അഹമ്മദ്കുട്ടി ഹാജി നിര്യാതനായി

മൂഴിക്കൽ: പൗരപ്രമുഖനും ജമാഅത്തെ ഇസ്‍ലാമി അംഗവുമായ കൊയപ്പത്തൊടി എം.എ. അഹമ്മദ്കുട്ടി ഹാജി (94) നിര്യാതനായി. മാധ്യമം മുൻ പി.ആർ.ഒ ആയിരുന്നു. ഭാര്യ: പി.സി. ജമീല (തിക്കോടി). മക്കൾ: അസ്റ (എടപ്പാൾ), ഷെറീന (എടവണ്ണ), സുമയ്യ (കുന്ദമംഗലം), ഷെഫീഖ (വട്ടോളി), താഹിറ (കിനാലൂർ), തെസ്നീം (ആരാമ്പ്രം). തുഫൈൽ അഹമ്മദ്, ഇർഫാൻ (അൽഐൻ), മഖ്ബൂൽ (ഖത്തർ). മരുമക്കൾ: അബ്ദുറഹ്മാൻ (എടപ്പാൾ), അബ്ദുൽ അസീസ് (എടവണ്ണ), ജാബിർ ഭൂപതി (കുന്ദമംഗലം), മുഹമ്മദ് ബഷീർ (ശിവപുരം), മുഹമ്മദലി (കിനാലൂർ), ​ശിഹാബുദ്ദീൻ (ആരാമ്പ്രം). ഉമൈറ, നസീഹ, ഷഹന. സ​േഹാദരങ്ങൾ: റാബിയ (തിക്കോടി), പരേതരായ അഡ്വ. എം.എ. മുഹമ്മദ്കുട്ടി, എം.എ. ഖാദർകുട്ടി, എം.എ. വീരാൻകുട്ടി, പാത്തു, തിത്തിക്കുട്ടി, ആലിക്കുട്ടി. മയ്യിത്ത് നമസ്കാരം തിങ്കളാഴ്്ച വൈകീട്ട് അഞ്ച്മണിക്ക് മൂഴിക്കൽ ജുമാമസ്ജിദിൽ.

Tags:    
News Summary - M.A. Ahmedkutty Haji passed away

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.