സംഗീതത്തിന്‍റെ മധുമഴ ഇന്ന് അരങ്ങിലെത്തുന്നു

കോ​ഴി​ക്കോ​ട്: സാ​ഹി​ത്യ​ന​ഗ​രി​ക്ക് മ​റ്റൊ​രു തി​ല​ക​ച്ചാ​ർ​ത്താ​യി ‘മ​ധു​മ​യ​മാ​യ് പാ​ടാം സ്വ​ന്തം MGയോ​ടൊ​പ്പം’ മെ​ഗാ സം​ഗീ​ത​പ​രി​പാ​ടി ഇ​ന്ന് അ​ര​ങ്ങി​ലെ​ത്തു​ന്നു. മ​ല​യാ​ള​ത്തി​ന്‍റെ സ്വ​ന്തം ഗാ​യ​ക​ൻ എം.​ജി. ശ്രീ​കു​മാ​റി​ന്‍റെ സം​ഗീ​ത​യാ​ത്ര​യു​ടെ 40 വ​ർ​ഷ​ങ്ങ​ൾ പൂ​ർ​ത്തി​യാ​ക്കു​ന്ന മു​ഹൂ​ർ​ത്തം ആ​ഘോ​ഷി​ക്കാ​നാ​ണ് ‘മാ​ധ്യ​മം’ വേ​ദി​യൊ​രു​ക്കു​ന്ന​ത്.

വ്യാ​ഴാ​ഴ്ച വൈ​കീ​ട്ട് ആ​റ​ര​ക്ക് സ്വ​പ്ന​ന​ഗ​രി​യി​ലെ കാ​ലി​ക്ക​റ്റ് ട്രേ​ഡ് സെ​ന്‍റ​റി​ലാ​ണ് മെ​ഗാ സം​ഗീ​ത ഉ​ത്സ​വ​ത്തി​ന് അ​ര​ങ്ങു​ണ​രു​ന്ന​ത്. ഗാ​യ​ക​ൻ എം.​ജി. ശ്രീ​കു​മാ​റി​ന്‍റെ സം​ഗീ​ത​ജീ​വി​ത​ത്തി​ലെ അ​പൂ​ർ​വ നി​മി​ഷ​ങ്ങ​ൾ ധ​ന്യ​മാ​ക്കാ​ൻ വ​ൻ താ​ര​നി​ര​യാ​ണ് അ​ര​ങ്ങി​ലെ​ത്തു​ന്ന​ത്.

വേ​റി​ട്ട ആ​ലാ​പ​ന​ശൈ​ലി​കൊ​ണ്ട് യു​വാ​ക്ക​ളു​ടെ ഹ​ര​മാ​യി മാ​റി​യ വി​ധു പ്ര​താ​പ്, ടെ​ലി​വി​ഷ​ൻ ഷോ​യി​ലൂ​ടെ രം​ഗ​ത്തെ​ത്തി മ​ല​യാ​ള സം​ഗീ​ത​രം​ഗ​ത്തെ രോ​മാ​ഞ്ച​മാ​യി മാ​റി​യ മൃ​ദു​ല വാ​ര്യ​ർ, അ​വ​ത​ര​ണ മി​ക​വി​ൽ പ​ക​രം​വെ​ക്കാ​നി​ല്ലാ​ത്ത താ​രം മി​ഥു​ൻ ര​മേ​ഷ്, റി​യാ​ലി​റ്റി ഷോ​ക​ളി​ലൂ​ടെ പ്രേ​ക്ഷ​ക​രു​ടെ ഇ​ഷ്ട​താ​ര​ങ്ങ​ളാ​യി മാ​റി​യ അ​ക്ബ​ർ ഖാ​ൻ, ലി​പി​ൻ, ജാ​സിം ജ​മാ​ൽ, മി​യ, മേ​ധ മെ​ഹ​ർ, വ്യ​ത്യ​സ്ത ഗാ​നാ​ലാ​പ​ന​ശൈ​ലി​കൊ​ണ്ട് ആ​സ്വാ​ദ​ക മ​ന​സ്സി​ൽ ഇ​ടം​നേ​ടി​യ അ​ഞ്ജു ജോ​സ​ഫ്, രേ​ഷ്മ രാ​ഘ​വേ​ന്ദ്ര, വ​യ​ലി​നി​ൽ വി​സ്മ​യം തീ​ർ​ക്കാ​ൻ വേ​ദ​മി​ത്ര തു​ട​ങ്ങി നി​ര​വ​ധി പേ​ർ സം​ഗീ​ത​രാ​വി​ൽ ഒ​ത്തു​ചേ​രും. www.madhyamam.com/mgshow എ​ന്ന വെ​ബ്സൈ​റ്റി​ലൂ​ടെ​യും മാ​ധ്യ​മം വെ​ബ്സൈ​റ്റ് വ​ഴി​യും ടി​ക്ക​റ്റു​ക​ൾ ബു​ക്ക് ചെ​യ്യാം. 

Tags:    
News Summary - Madhyamam-MG Show on thursday

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.