കൊടുവള്ളി: 2021 - 2024 വർഷത്തേക്കുള്ള എസ്.ഡി.പി.ഐ കോഴിക്കോട് ജില്ല കമ്മിറ്റിയെ കൊടുവള്ളിയിൽ നടന്ന ജില്ല പ്രതിനിധി സഭയിൽ തെരഞ്ഞെടുത്തു. സംസ്ഥാന സെക്രട്ടറി പി.ആർ സിയാദ് തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു. സംസ്ഥാന പ്രസിഡൻറ് പി. അബ്ദുൽ മജീദ് ഫൈസി ഭാരവാഹികളെ പ്രഖ്യാപിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി തുളസീധരൻ പള്ളിക്കൽ പരിപാടി ഉദ്ഘാടനം ചെയ്തു. സംസ്ഥാന ജനറൽ സെക്രട്ടറി പി.അബ്ദുൽ ഹമീദ് മാസ്റ്റർ, സംസ്ഥാന സമിതി അംഗം കൃഷ്ണൻ എരഞ്ഞിക്കൽ എന്നിവർ അഭിവാദ്യങ്ങൾ നേർന്നു.
ഭാരവാഹികൾ: മുസ്തഫ കൊമ്മേരി (പ്രസിഡൻറ്), പി.വി ജോർജ് കൂമ്പാറ, വാഹിദ് ചെറുവറ്റ (വൈസ് പ്രസിഡൻറുമാർ), എൻ.കെ റഷീദ് ഉമരി (ജനറൽ സെക്രട്ടറി), പി.ടി അഹമ്മദ്, കെ.പി ഗോപി , റഹ്‌മത്ത് നെല്ലൂളി , കെ.ഷമീർ വെള്ളയിൽ, നിസാം പൂത്തൂർ (സെക്രട്ടറിമാർ), ടി.കെ അബ്ദുൽ അസീസ് മാസ്റ്റർ (ട്രഷറർ).
കമ്മിറ്റി അംഗങ്ങൾ: മുസ്തഫ പാലേരി, സലീം കാരാടി, അബ്ദുൽ ഖയ്യൂം, കെ.ജലീൽ സഖാഫി, ടി.പി മുഹമ്മദ്, പി. നിസാർ അഹമ്മദ്, കെ.കെ ഫൗസിയ, സന്ധ്യ ഉമേഷ്, എഞ്ചിനിയർ എം.എ സലീം.
സംസ്ഥാന പ്രതിനിധി സഭാ കൗൺസിലർമാരായി ഷംസീർ ചോമ്പാല , സാലിം അഴിയൂർ, സി.കെ റഹീം മാസ്റ്റർ, കൂരൽ കുഞ്ഞബ്ദുള്ള മാസ്റ്റർ, റഷീദ് മുതിരിക്കൽ , ഉമ്മർ പാറക്കൽ, ഷാഹീദ് കൊയിലാണ്ടി, ജാഫർ കെ.പി , ഹുസൈൻ മണക്കടവ്, ബഷീർ അമ്പലത്തിങ്കൽ, ഇസ്മായിൽ കമ്മന എന്നിവരെയും തെരഞ്ഞെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.