വടകര: ചെമ്മരത്തൂർ മാണിക്കോത്ത് മീത്തൽ (78) നിര്യാതയായി. ഭർത്താവ്: പരേതനായ ബാലൻ. മക്കൾ: രാജൻ, ജമുന. മരുമക്കൾ: രജിത, സജീവൻ (ജി.വി.എച്ച്.എസ്.എസ് പയ്യോളി). സഹോദരങ്ങൾ: പരേതനായ കെ. ബാലൻ. നാണു, കല്യാണി, ജാനു, ലീല കമല. മീനാക്ഷി അമ്മ പാലേരി: ചങ്ങരോത്ത് തായാടുമ്മൽ പരേതനായ ഗോവിന്ദൻ നമ്പ്യാരുടെ ഭാര്യ മീനാക്ഷി അമ്മ (75) നിര്യാതയായി. മക്കൾ: ശശി, ഗീത, മിനി. മരുമക്കൾ: ബിന്ദു (മരുതോങ്കര), സത്യൻ (കായണ്ണ), പരേതനായ മനോജൻ (ഇരിങ്ങണ്ണൂർ). സഹോദരങ്ങൾ: ജാനു അമ്മ (വടക്കുമ്പാട്), രാഘവൻ അടിയോടി (വടക്കുമ്പാട്), സരോജിനി അമ്മ (വയനാട്).
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.