കൂത്തുപറമ്പ്: മുളക്കുളം നെസ്റ്റിൽ പുത്തൻപുര മലിക്കർ (78) നിര്യാതനായി. ഭാര്യ: സി. റംല. മക്കൾ: നാദിയ, നവാസ്, നഹ്ല. മരുമക്കൾ: മുസ്തഫ, സുമയ്യ, സുഹൈൽ ബാബു. സഹോദരങ്ങൾ: കെ.പി. നസീർ, മൊയ്തു, ഇബ്രാഹിം, കുഞ്ഞാമി, കുഞ്ഞലു, ഫൗസിയ, കുഞ്ഞിപ്പാത്തു, സീനത്ത്, പരേതയായ റാബിയ. ഖബറടക്കം ബുധനാഴ്ച രാവിലെ ഏഴിന് കോട്ടയം അങ്ങാടി ശൈഖ് മസ്ജിദ് ഖബർസ്ഥാനിൽ. Malikkar Muhammad (78) കുഞ്ഞഹമ്മദ് പുതിയങ്ങാടി: ഇട്ടമ്മൽ ഉത്തരം പള്ളി മഹലിൽ താമസിക്കുന്ന കുട്ടിച്ചടയൻ കുഞ്ഞഹമ്മദ് (85) നിര്യാതനായി. ഭാര്യ: എ.വി. കുഞ്ഞിഫാത്തു. സഹോദരങ്ങൾ: കെ.സി. ബീരാൻ ഹാജി, അബ്ദുൽ റഹ്മാൻ, കുഞ്ഞയിഷ. മക്കൾ: മഹ്മൂദ്, ശംസുദ്ദീൻ, മൻസൂർ, മുസ്തഫ, അഷ്റഫ്, കുഞ്ഞയിഷ, റൈഹാനത്ത്. Kuttichadayan Kunhahammed (85)
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.