നാറാത്ത്: ടി.സി ഗേറ്റിനു സമീപം പരേതനായ കുഞ്ഞമ്മന്‍ നായരുടെ മകന്‍ കോളങ്കട കലിക്കോട്ട് വീട്ടില്‍ (65) നിര്യാതനായി. മാതാവ്: നാരായണി. ഭാര്യ: രമ (കൊറ്റാളി ഗവ. യു.പി സ്കൂള്‍ അധ്യാപിക). സഹോദരങ്ങള്‍: പി.കെ. ഗംഗാധരന്‍ (വേണു നാറാത്ത്, എല്‍.ഐ.സി. ഏജൻറ്), രാജലക്ഷ്മി, ജയശ്രീ, പരേതനായ പി.കെ. ഗോപാലകൃഷ്ണന്‍. സഞ്ചയനം ചൊവ്വാഴ്ച. കുഞ്ഞിക്കണ്ണൻ മാച്ചേരി: മാച്ചേരിയിലെ പഴയകാല കോൺഗ്രസ് പ്രവർത്തകൻ അമ്പൻവളപ്പിൽ കേളമ്പേത്ത് കുഞ്ഞിക്കണ്ണൻ (93) നിര്യാതനായി. ഭാര്യ: താപ്പള്ളി ശ്യാമള. സഹോദരങ്ങൾ: ലക്ഷ്മി, പരേതരായ രോഹിണി (ചീരു), കുമാരൻ. സംസ്കാരം ഞായറാഴ്ച രാവിലെ 10നു പയ്യാമ്പലത്ത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.