മുള്ളിയമ്മ ഉദുമ: കോട്ടിക്കുളം റെയില്‍വേ സ്റ്റേഷനു സമീപം കരിപ്പൊടി ഹൗസിലെ മത്സ്യവിൽപന തൊഴിലാളി കെ.കെ. മുള്ളിയമ്മ (73) നിര്യാതയായി. ഭര്‍ത്താവ്: പരേതനായ കുണ്ടാരന്‍. മക്കള്‍: ശ്രീധരന്‍, സുലോചന, കമലാക്ഷി, രാഘവന്‍, (എല്ലാവരും മത്സ്യത്തൊഴിലാളികള്‍), പരേതനായ രഘു. മരുമക്കള്‍: രതി, അനില്‍, പുരുഷോത്തമന്‍, സിന്ധു. സഹോദരങ്ങള്‍: പാര്‍വതി, പരേതരായ കരിഞ്ചു, കുഞ്ഞിരാമന്‍, കൊട്ടന്‍. photo; mulliyamma 73 uduma
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.