നീലേശ്വരം: മടിക്കൈ പൂത്തക്കാലിലെ പുതിയപറമ്പത്ത് (100) നിര്യാതനായി. ഭാര്യ: പരേതയായ ചോയിച്ചി. മക്കൾ: സാവിത്രി (കൊവ്വൽപള്ളി), ദാമോദരൻ (പൂത്തക്കാൽ), ജനാർദനൻ (അമ്പലത്തുകര), കുഞ്ഞികൃഷ്ണൻ (സ്ക്രാപ് മർച്ചൻറ്, കാഞ്ഞങ്ങാട്), പത്മനി. മരുമക്കൾ: ചന്ദ്രൻ (കൊവ്വൽപള്ളി), ഇന്ദു, സുശീല (മടിക്കൈ ഗ്രാമപഞ്ചായത്ത് അഞ്ചാം വാർഡ് മുൻ മെംബർ), ഉണ്ണികൃഷ്ണൻ (പള്ളോട്ട്), ജയശ്രീ (നിരളി). kunjiraman -vijayan sargam
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.