ഇബ്രാഹിം

തളിപ്പറമ്പ്: തോട്ടീക്കലിലെ തട്ടിക്കുട്ടി (70) നിര്യാതനായി. ഭാര്യ: ആയിശ. മക്കള്‍: ഉമൈറ, അബ്​ദുൽ ഹഖീം (മെംബര്‍, തോട്ടിക്കല്‍ ജമാഅത്ത് കമ്മിറ്റി), അബ്​ദുൽ ലത്തീഫ്, സമീറ. മരുമക്കള്‍: അബ്​ദുൽ ശുക്കൂര്‍, സഫീറ, ജു​ബൈരിയ, അശ്റഫ് മടക്കാട്. സഹോദരങ്ങള്‍: മുഹമ്മദ് കുഞ്ഞി മൗലവി, പരേതരായ ഹംസ ഹാജി, കുഞ്ഞാമിന, ഖദീജ. photo: ibrahim 70 thalipparamba ചാത്തു തളിപ്പറമ്പ്: പരിയാരം സൻെററിലെ എ.ടി. ചാത്തു (73) നിര്യാതനായി. ഭാര്യ: പരേതയായ ദേവി. മക്കൾ: ബീന, ബിന്ദു, ഷീജ, ഷിനോജ്. മരുമക്കൾ: മുകുന്ദൻ, പ്രഭാകരൻ, ദിനേശൻ, രജില. സഞ്ചയനം തിങ്കളാഴ്ച. photo; chathu 73 thalipparamba

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.