വാരം: വാരം കുംബായിമൂലയിൽ നാലാം കണ്ടത്തിൽ ഹൗസിൽ എൻ.കെ. (കെ.എസ്.ഇ.ബി കരാർ തൊഴിലാളി -67) നിര്യാതനായി. പിതാവ്: പരേതനായ കുഞ്ഞമ്പു സ്റാപ്പ്. മാതാവ്: പരേതയായ കല്യാണി. സഹോദരങ്ങൾ: സതീശൻ (സ്വർണപ്പണി), പത്മിനി (വാരം), കാഞ്ചന (വാരം), രമ (പാനൂർ), പരേതരായ കുഞ്ഞിക്കണ്ണൻ (കെ.എസ്.ഇ.ബി), രാജു (സ്വർണപ്പണി), ലക്ഷ്മണൻ (സാധു ബീഡി), രവീന്ദ്രൻ, ലീല (കാപ്പാട്). photo: obit prabakaran 67 varam
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.