മുഴപ്പിലങ്ങാട്: ബദർ പള്ളിക്ക് സമീപം ദാറുസ്സലാമിൽ വയലക്കണ്ടി (71) നിര്യാതനായി. മുഴപ്പിലങ്ങാട് ബദർ പള്ളി മഹല്ല് കമ്മിറ്റി പ്രസിഡൻറാണ്. ഭാര്യ: മറിയു. മക്കൾ: മൻസൂർ, മശ്രിഫ, മഹ്റൂഫ, ഖയറുന്നിസ, ആരിഫ. മരുമക്കൾ: സമീർ, അബൂബക്കർ (ആക്കു), ഹാരിസ് നിട്ടൂർ, ജസിർ, തസ്നി (കതിരൂർ). സഹോദരങ്ങൾ: സുഹറ, പരേതരായ ഹംസ, അസീസ്, നബീസു. photo; adam 71muzhappilangad
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.