govindan 66 vilayappally വില്യാപ്പള്ളി: കല്ലേരി കുറുപ്പോളി (66) നിര്യാതനായി. ഭാര്യ: പത്മാവതി. മക്കൾ: രേഷ്മ, അശ്വതി (ജി.എൽ.പി.എസ്, കാലിക്കറ്റ് യൂനിവേഴ്സിറ്റി കാമ്പസ്), പരേതയായ രജിഷ്മ. മരുമക്കൾ: ഡോ. നിഷാന്ത് (ജി.എച്ച്.എസ്.എസ്, കാസർകോട്), ദിജേഷ് കേളോത്ത് (ദുബൈ). സഹോദരങ്ങൾ: കമല (നിട്ടൂർ), ലീല (പൂക്കാട്), ശാന്ത (കീഴൂർ), പരേതരായ ബാലൻ, ദാമോദരൻ, ഗോപാലൻ, ദേവി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.