പാപ്പിനിശ്ശേരി: ഹൈദ്രോസ് പള്ളിക്ക് പിൻവശം താമസിക്കുന്ന പരേതരായ ഫക്രുദ്ദീൻ -ഹലീമ ദമ്പതികളുടെ മകൻ ഇ.കെ. (72) തമിഴ്നാട് വില്ലുപുരത്ത് നിര്യാതനായി. ഭാര്യ: സൈബുന്നിസ. മക്കൾ: ഹലീമ ബീബി, അൻവർ, ഫൗസിയ. സഹോദരങ്ങൾ: അഫ്സത്ത്, മുസ്തഫ, ഫതഹ്, അശ്റഫ്, പരേതനായ ഹുസൈൻ. ഖബറടക്കം ബുധനാഴ്ച രാവിലെ 10 മണിക്ക് തമിഴ്നാട് വില്ലുപുരത്ത്. Pappinisseri Muttalib (72) ജാനകി തൃക്കരിപ്പൂർ: വലിയപറമ്പിലെ കെ.പി. ജാനകി (85) നിര്യാതയായി. ഭർത്താവ്: കെ.വി. പൊക്കൻ പണിക്കർ. മക്കൾ: ഗംഗാധരൻ, ദിനകരൻ, സുധാകരൻ, പരേതയായ സുമതി. മരുമക്കൾ: രാധ, റീന, സജിത, ചന്ദ്രൻ. സഹോദരങ്ങൾ: കുഞ്ഞികൃഷ്ണൻ, നാരായണൻ, പത്മിനി, പരേതരായ അച്യുതൻ, കുഞ്ഞിക്കണ്ണൻ, പത്മനാഭൻ. Ksd obit Janaki vpa tkp
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.